
Read Count : 117
Category : Poems
Sub Category : N/A
ഉള്ളു ചതഞ്ഞു നീറുമ്പോഴും പൊള്ളിയടരുമ്പോഴും ഒരു മനുഷ്യനെയെങ്കിലും ചേർത്ത് വെയ്ക്കുക... മടുപ്പിന്റെ അവസാന നിമിഷങ്ങളിൽ കരഞ്ഞു കൊണ്ടെങ്കിലും വാക്കുകൾ പറയുക...നോവിന്റെ അറ്റത്തു നിന്നും തിരികെ വരാൻ ഒരു പക്ഷെ ആ ചേർത്തപ്പെടലുകൾക്ക് സാധ്യമായേക്കാം...തകർന്ന് വീണപ്പോൾ കൂടെ നിന്ന കൂട്ടുകൾക്ക് ഒറ്റ വാക്കിൽ ഒതുക്കാത്ത ചുംബനങ്ങൾ... 🌺
Comments
- No Comments