
വിലാപം
Read Count : 122
Category : Poems
Sub Category : N/A
മനസ്സിൻറെ മാന്തോപ്പിൽ... മധുരമാം സ്നേഹത്താൽ.. മൗനം മനസമ്മതം തീർത്ത് പെണ്ണേ എൻറെ സ്നേഹത്തിൻ ഉറവയിൽ ഗാനം രചിച്ചത്........ നിൻറെമേനിയാൽല്ലയോ ... പെണ്ണേ രാത്രി തൻ ശോഭയിൽ നിൻ മേനി തഴുകി കടന്നു പോകും കാറ്റിനും ഇല്ലയോ..... എന്തോപറയുവാൻ.... ഇനിയൊരു ജന്മമുണ്ടെങ്കിൽ ഇനിയും വരട്ടെ ആ സുന്ദരമാം.. സുദിനം കാമിനി കാവ്യത്രി.
Comments
- No Comments