നീ
Read Count : 71
Category : Poems
Sub Category : N/A
നീ പോയ് മറഞ്ഞ തീരം
ഇന്ന് ഏകയായി മാറി..
നിൻ കാൽപാടുകൾ വിതറിയ
മണൽത്തരികൾ പോലും..
ഒഴുകി ആഴങ്ങളിൽ പോയ്
മറഞ്ഞിടുന്നു പോലും
തേടിയൊരു യാത്ര പോലും
വെറുതെയായി എന്നെന്നും
കണ്ണീർ മായാതെ കൂട്ടിനായി..
mariya shany