ജീവന്റെ തുടിപ്പുക Read Count : 124

Category : Stories

Sub Category : YoungAdult
   എന്തിനോ വേണ്ടി അവളുടെ കണ്ണുകൾ നാലു പാടും പരതി.ആ ആൾക്കൂട്ടത്തിലും അവൾക്ക് ഒറ്റപ്പെട്ട പോലെ തോന്നി.ആ മുഖം ഒരു നോക്കു കാണാൻ ആ ഹൃദയം വിങ്ങി.നിരാശയോടെ അവൾ തന്റെ  കണ്ണുകളെ പിൻവലിച്ചു.മറ്റുള്ളവരുടെ മുന്നിൽ അവൾ ചിരിച്ചു കൊണ്ട് സംസാരിച്ചുവെങ്കിലും ആ ഹൃദയം നീറുകയായിരുന്നു.കണ്ണുകളെ  അവൾ നിയന്ത്രിച്ചു.ഇത്രയും ദിനങ്ങൾ കൊണ്ട് അവൾ സഹനമെന്തെന്ന് പഠിച്ചു കഴിഞ്ഞിരുന്നു.പുഞ്ചിരിച്ചു കൊണ്ട് അവൾ എല്ലാം  ഹൃദയത്തിലൊതുക്കി.അതിനവൾക്ക് കിട്ടിയ ഉപഹാരമാണ് "തേപ്പ് "...
ഒഴിഞ്ഞിരിക്കാൻ സൗകര്യമായപ്പോൾ അവൾ തന്റെ കണ്ണുകൾ തുടച്ചു.ആ നിറ കണ്ണുകളിൽ അവളുടെ ഓർമ്മകളായിരുന്നു , കൂടാതെ ആ മുഖവും...

                                                  തുടരും

Comments

  • No Comments
Log Out?

Are you sure you want to log out?